![](/movie/wp-content/uploads/2020/04/padavettu-nivin-pauly.jpg)
സോഷ്യല്‍ മീഡിയയില്‍ വൈരലായി നടന് നിവിന്‍ പോളിയുടെ പുതിയ ചിത്രം. തടി കൂട്ടി ഗംഭീര മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. പടവെട്ട് എന്ന സിനിമയുടെ സെറ്റിൽ നിന്നുളളതാണ് നിവിന്റെ ചിത്രം.
നിരവധിപേരാണ് താരത്തിന്റെ കഠിനാദ്ധ്വാനത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. സംവിധായകന് ലിജു കൃഷ്ണയാണ് പടവെട്ട് ഒരുക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതിഥി ബാലനും മഞ്ജു വാരിയരും അഭിനയിക്കുന്നുണ്ട്
Post Your Comments