അമ്മയോടൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം വരദ. അമ്മയോടൊപ്പമുള്ള പുതിയ ചിത്രത്തിനൊപ്പമാണ് കുഞ്ഞു വരദയെ അമ്മ എടുത്തുകൊണ്ടു നിൽക്കുന്ന ഒരു പഴയ ചിത്രം താരം പങ്കുവച്ചത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറൽ ആണ്.
‘മമ്മി ആൻഡ് മീ’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്.
നടൻ ജിഷിനാണ് വരദയുടെ ഭർത്താവ്
Post Your Comments