GeneralLatest NewsTV Shows

മകള്‍ക്ക് പുത്തന്‍ ഹെയര്‍സ്റ്റൈലുമായി നടി ആര്യ

മുടിയുടെ നീളം കുറയ്ക്കുകയായിരുന്നു താരം ചെയ്തത്. താനാണ് മകളുടെ ഹെയര്‍ സ്റ്റൈലിസ്റ്റെന്നും താരം പറഞ്ഞിരുന്നു.

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് ആര്യ. ബിഗ്‌ ബോസ് സീസണ്‍ 2  വിലൂടെ  കൂടുതല്‍ ജനപ്രീതി നേടിയ ആര്യ  സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ മകള്‍ക്കായി പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുകയാണ് ആര്യ. 

ആര്യയും മകള്‍ റോയയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും ലൈവുമായി എത്താറുണ്ട്. മകളുടെ മുടിയുടെ നീളം കുറയ്ക്കുകയായിരുന്നു താരം ചെയ്തത്. താനാണ് മകളുടെ ഹെയര്‍ സ്റ്റൈലിസ്റ്റെന്നും താരം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button