
കൊറോണക്കാലത്ത് ഏറ്റവും ആവശ്യമായ ഒന്നാണ് മാസ്ക്കുകള്‍. പല താരങ്ങളും അത് എളുപ്പത്തില്‍ ഉണ്ടാക്കാനുള്ള വിദ്യകള്‍ പങ്കുവച്ചു രംഗതെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താര സുന്ദരി വിദ്യാ ബാലന് അത്തരം ഒരു വിദ്യ പങ്കുവയ്ക്കുകയാണ്.
ബ്ലൗസ് പീസും ഹെയര്‍ ബാന്‍ഡും ഉപയോഗിച്ച് എളുപ്പത്തില്‍ മാസ്കുണ്ടാക്കി കാണിക്കുകയാണ് വിദ്യ. ബ്ലൗസ് പീസ് മാത്രമല്ല, ഉപയോഗിക്കാത്ത സാരിയും നിങ്ങള്‍ക്കിങ്ങനെ പ്രയോജനപ്പെടുത്താമെന്നും വിദ്യ പറയുന്നു.
Post Your Comments