GeneralLatest NewsMollywood

ലോക് ഡൗണില്‍ വൻ പ്ലാനിങ്ങുമായി വിധുവും ഭാര്യ ദീപ്തിയും

ഞങ്ങളും ഇങ്ങനെയാണെന്നും പ്ലാനിങ്ങ് മാത്രമാണ് നടക്കുന്നത് എന്നായിരുന്നു പല ആരാധകരും നൽകിയിരിക്കുന്ന കമന്റ്.

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ഗായകന്‍ വിധുപ്രതാപും ഭാര്യ ദീപ്‌തിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ടിക്ക്ടോക്ക് വിഡിയോകളും പാചക പരീക്ഷണങ്ങളുമൊക്കെയായി എത്താറുണ്ട്. കൊറോണയുടെ ഈ ലോക്ക് ഡൗൺ കാലത്ത് ഈ അവധിക്കാലം ക്രിയാത്മകമാക്കി മാറ്റാനുള്ള പ്ലാനിങ്ങിലാണ് വിധുവും ഭാര്യയും. അതിന്റെ പ്ലാനിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

രാവിലെ യോ​ഗയില്‍ തുടങ്ങി പ്രാക്റ്റീസും പാചക പരീക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന ഒരു പ്ലാനുമായിട്ടാണ് എത്തിയിരുന്നത്. എന്നാൽ ഈ പ്ലാനുകൾ എല്ലാം നീണ്ട ഉറക്കത്തിൽ ചെന്നായിരുന്നു അവസാനിച്ചതും. അതേ സമയം ഇരുവരെയും പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തുകയും ചെയതു.

ഞങ്ങളും ഇങ്ങനെയാണെന്നും പ്ലാനിങ്ങ് മാത്രമാണ് നടക്കുന്നത് എന്നായിരുന്നു പല ആരാധകരും നൽകിയിരിക്കുന്ന കമന്റ്.

 

View this post on Instagram

 

ലോക്ക് ഡൗണിലെ വൻ പ്ലാനിംഗ് ! #StayHome #StaySafe #BreakTheChain #WeGoThis @deepthi_vidhuprathap

A post shared by Vidhu Prathap (@vidhuprathap_official) on

shortlink

Related Articles

Post Your Comments


Back to top button