CinemaGeneralLatest NewsMollywoodNEWS

സംവിധായകൻ മിഥുൻ മാനുവൽ തോമസ് അച്ഛനായി ; കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

2018–ലാണ് മിഥുനും ഫിബിയും വിവാഹിതരാകുന്നത്

മലയാളത്തിലെ ഹിറ്റ് സിനിമ സംവിധായകൻ മിഥുൻ മാനുവൽ തോമസ് അച്ഛനായി. മിഥുൻ തന്നെയാണ് താൻ അച്ഛനായ സന്തോഷം സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചത്. ”ഞങ്ങളുടെ കണിക്കൊന്ന.. !! മകൻ.. !! Firstborn.. !!” എന്ന ക്യാപ്ഷനോടൊപ്പമാണ് കുഞ്ഞിന്റെ ചിത്രം മിഥുൻ പങ്കുവെച്ചത്. 2018–ലാണ് മിഥുനും ഫിബിയും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയാണ് ഫിബി.

 

 

View this post on Instagram

 

ഞങ്ങളുടെ കണിക്കൊന്ന.. !! മകൻ.. !! Firstborn.. !! ????

A post shared by Midhun Manuel Thomas (@midhun_manuel_thomas) on

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര, ആട് 2, അഞ്ചാം പാതിര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button