ഇന്ന് കോവിഡ് പ്രതിസന്ധികള്‍ക്കിടെ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ ജനങ്ങളെല്ലാം വീട്ടില്‍ തന്നെ കഴിയുകയാണ്,, ഇതിനിടെ താടി രോമത്തെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് നടി റിച്ച ഛദ്ദ,, കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് താടി രോമത്തെ കൊണ്ട് അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി എന്ന് കുറിച്ചത്.
താരം താടിയില്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്,, ലോക്ഡൗണില്‍ സലോണിലോ ബ്യൂട്ടിപാര്‍ലറില്‍ പോകാന്‍ പറ്റാത്ത അവസ്ഥയെ കുറിച്ചാണ് റിച്ച പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്.
അടുത്തുതന്നെ ലോക്ഡൗണ്‍ കഴിഞ്ഞ് ബ്യൂട്ടി പാര്‍ലര്‍ തുറക്കുന്ന ദിവസം വേള്‍ഡ് ക്ലീന്‍ ഷേവ് ഡേ ആയി ആചരിക്കാം എന്നാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍.
https://www.instagram.com/p/B-w96GrDVEK/?utm_source=ig_web_copy_link
Post Your Comments