തെന്നിന്ത്യന്‍ നടന് കൃഷ്ണ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായിനടി സുനൈനയുമായി നടന് ഡേറ്റിംഗിലാണ്. ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ധനുഷ് ചിത്രം എന്നെ നോക്കി പായും തോട്ടയും , സില്ലു കരുപട്ടി എന്നിവയില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത നടി സുനൈന തമിഴ് സിനിമയില്‍ അത്ര സജീവമല്ല.
ലോക്ഡൗണും കോറോണയും മാറിയാല്‍ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments