
തമിഴ് സൂപ്പർ താരം വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിഴരസൻ,, ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി,, സുരേഷ് ഗോപി, രമ്യാ നമ്പീശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
പ്രശസ്ത സംവിധായകൻ ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ്,, പോലീസ് ആയിട്ടാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്,, ഇളയരാജയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്.എസ്എൻഎസ് മൂവിസാണ് ചിത്രം നിർമിക്കുന്നത്.
Post Your Comments