
ഹൃദയം കവർന്ന് കുഞ്ഞു സാഫോ, ബോളിവുഡ് സുന്ദരി കല്‍ക്കി കൊച്ചലിന്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്, കല്‍ക്കിയെ നോക്കി പുഞ്ചിരിക്കുന്ന മകള്‍ സാഫോയുടെ ചിത്രമാണ് കല്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്, ഈ പാല് പുഞ്ചിരി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഇത് ”കോവിഡ് കാലം, ആദ്യ ചിരിയിലെ പ്രണയം” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി കല്‍ക്കി കുറിച്ചിരിക്കുന്നത്,, കാമുകന് ഗൈ ഹര്ഷ്ബേഗാണ് ചിത്രം എടുത്തതെന്നും താരം കുറിച്ചിട്ടുണ്ട്, ക്യൂട്ട്, ദൈവികം എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകരും സിനിമാ താരങ്ങളും പോസ്റ്റിന് നല്‍കുന്നത്.
https://www.instagram.com/p/B-lsQlkB1kQ/?utm_source=ig_web_copy_link
Post Your Comments