BollywoodCinemaGeneralLatest NewsNEWS

ഒരു വർഷത്തെ സാലറി തുക ജോലിക്കാർക്ക് നൽകി നിർമാതാവ് ഏക്ത കപൂർ

ഹിന്ദിയിൽ ടിആർപി റേറ്റിങ് കൂടുതലുള്ള സീരിയലുകൾ നിർമിക്കുന്ന കമ്പനി കൂടിയാണ് ബാലാജി ടെലിഫിലിംസ്.

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സിനിമാ, ടെലിവിഷൻ സീരിയൽ പ്രൊഡക്‌ഷൻ നിർത്തിവച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഒരു വർഷത്തെ സാലറി തുകയായ രണ്ടര കോടി രൂപ ജോലിക്കാർക്ക് നൽകിയിരിക്കുകയാണ് ടിവി, സിനിമാ നിർമാതാവ് ഏക്ത കപൂർ. ഏക്തയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ കമ്പനിയായ ബാലാജി ടെലിഫിലിംസിലെ ജോലിക്കാർക്ക് ആണ് പണം കൈമാറിയത്. ഹിന്ദിയിൽ ടിആർപി റേറ്റിങ് കൂടുതലുള്ള സീരിയലുകൾ നിർമിക്കുന്ന കമ്പനി കൂടിയാണ് ബാലാജി ടെലിഫിലിംസ്.

 

shortlink

Related Articles

Post Your Comments


Back to top button