ട്രിബിക്ക, എസ്എക്സ്എസ്ഡബ്ല്യൂ, എഡിന്‍ബര്‍ഗ് തുടങ്ങി നിരവധി ചലച്ചിത്ര മേളകള്‍ നേരത്തെ മാറ്റി
Mar 20, 2020, 05:26 pm IST
Less than a minute
Mandatory Credit: Photo by SEBASTIEN NOGIER/EPA/REX/Shutterstock (8835352g) Thierry Fremaux, Pierre Lescure and Isabelle Huppert Features - 70th Cannes Film Festival, France - 23 May 2017 (Front L-R) General Delegate of the Cannes Film Festival Thierry Fremaux, Mayor of Cannes David Lisnard, Cannes Festival President Pierre Lescure, French actress Isabelle Huppert and staff members hold a minute of silence to pay tribute to the victims of the Manchester terror attack during the 70th Anniversary of the Festival photocall at the 70th annual Cannes Film Festival, in Cannes, France, 23 May 2017. The festival runs from 17 to 28 May.
ഇന്ന് ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു, കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തിലാണിത്, മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്.
കൂടാതെ കാന്‍സിന്റെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സില്‍ വച്ചു കൂടിയ യോഗത്തിനു ശേഷമാണ് മേള മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്, കാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും വിവരം അറിയിച്ചിട്ടുണ്ട്, പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല, ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ നടത്തുമെന്ന്ാണ് സൂചന.
ലോകമെങ്ങും വ്യാപിക്കുന്ന കൊറോണയെ തുടര്‍ന്ന് ട്രിബിക്ക, എസ്എക്സ്എസ്ഡബ്ല്യൂ, എഡിന്‍ബര്‍ഗ് തുടങ്ങി നിരവധി ചലച്ചിത്ര മേളകള്‍ നേരത്തെ മാറ്റിയിരുന്നു.
Post Your Comments