GeneralHollywoodLatest News

തൊണ്ട വേദനയും തളർച്ചയും തലവേദനയും; പ്രമുഖ നടിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

നടി ഇപ്പോൾ ക്വാറന്റീനില്‍ ആണ്. ഇപ്പോൾ ആരോഗ്യത്തിൽ മാറ്റമുണ്ടെന്നും രോഗ കാലത്ത് കരുതലാണ് വേണ്ടതെന്നും നടി കുറിച്ചു. കൂടാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രോഗാവസ്ഥയിൽ തനിക്കു വന്ന ലക്ഷണങ്ങളുടെ വിവരങ്ങളും നടി പങ്കുവയ്ക്കുകയുണ്ടായി.

ലോകത്ത് കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. ആവശ്യമായരീതിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഭരണകൂടം. ഹോളിവുഡ് നടി റെയ്ച്ചല്‍ മാത്യൂസിന് കോവിഡ് 19 സ്ഥിരീകരിച്ചു. നടി ഇപ്പോൾ ക്വാറന്റീനില്‍ ആണ്. ഇപ്പോൾ ആരോഗ്യത്തിൽ മാറ്റമുണ്ടെന്നും രോഗ കാലത്ത് കരുതലാണ് വേണ്ടതെന്നും നടി കുറിച്ചു. കൂടാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രോഗാവസ്ഥയിൽ തനിക്കു വന്ന ലക്ഷണങ്ങളുടെ വിവരങ്ങളും നടി പങ്കുവയ്ക്കുകയുണ്ടായി.

തൊണ്ട വേദനയും തളർച്ചയും തലവേദനയുമായിരുന്നു ആദ്യ ലക്ഷണങ്ങളെന്ന് നടി പറയുന്നു. ഈ വിവരങ്ങള്‍ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആളുകളെ സഹായിക്കുമെന്നും നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button