GeneralLatest NewsTV Shows

നടുവിന് വേദനയാണെന്ന് പറഞ്ഞ് സ്വന്തം ഇഷ്ട പ്രകാരം പുറത്ത് പോയി; ഭാര്യക്കൊപ്പം കിടിലന്‍ ചിത്രങ്ങളുമായി ബിഗ്‌ ബോസ് താരം

ആദ്യം കണ്ണിന് അസുഖം ബാധിച്ച് കുറിച്ചുദിവസം പുറത്തേക്ക് പോകേണ്ടി വന്നു. തിരിച്ചെത്തിയ ശേഷം നടുവിന് വേദനയാണെന്ന് പറഞ്ഞ് സ്വന്തം ഇഷ്ട പ്രകാരം പവന്‍ പുറത്തേക്ക് പോവുകയായിരുന്നു

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് മലയാളം പതിപ്പില്‍ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു പവന്‍ ജിനോ തോമസ്. വളരെ കുറിച്ച് ദിവസം മാത്രമാണ് പവന്‍ ബിഗ്‌ ബോസില്‍ ഉണ്ടായിരുന്നത്. ആദ്യം കണ്ണിന് അസുഖം ബാധിച്ച് കുറിച്ചുദിവസം പുറത്തേക്ക് പോകേണ്ടി വന്നു. തിരിച്ചെത്തിയ ശേഷം നടുവിന് വേദനയാണെന്ന് പറഞ്ഞ് സ്വന്തം ഇഷ്ട പ്രകാരം പവന്‍ പുറത്തേക്ക് പോവുകയായിരുന്നു.

നിരവധി ആരാധകരെയാണ് പവന്‍ കുറച്ചു നാള്‍ കൊണ്ട് സ്വന്തമാക്കിയത്. ഭാര്യ ലാവണ്യയും താരവും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. പവനും ഭാര്യ ലാവണ്യയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button