നാലു പതിറ്റാണ്ടോളം ബംഗാളി സിനിമാലോകത്ത് നിറഞ്ഞുനിന്ന നടന് സന്തു മുഖോപാധ്യായ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.
വിഖ്യാത സംവിധായകരായ തപന്‍ സിന്‍ഹ, തരുണ്‍ മജുംദാര്‍, ഗൗതം ഘോഷ് തുടങ്ങിയവരുടെ പ്രിയതാരമായിരുന്നു സന്തു മുഖോപാധ്യായയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് സന്‍സാര്‍ സിമന്തെ, രാജ, ബലോബാസ ബലോബാസ, ഹേമാന്ചര് പഖി, ദാദാമോനി, ബൈകുന്തര് ബില്‍ തുടങ്ങിയവ. നടി സ്വാസ്തിക മുഖര്‍ജി, ഡിസൈനര്‍ അജോപ മുഖര്‍ജി എന്നിവര്‍ മക്കളാണ്.
Post Your Comments