
പ്രശസ്ത സിനിമ നിര്‍മാതാവും സംവിധായകനുമായിരുന്ന അന്തരിച്ച ആരിഫ എന്റര്‍പ്രൈസസ് ഉടമ ഹസ്സന്റെ ഭാര്യ ആരിഫ ഹസ്സന് (76) അന്തരിച്ചു. ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ ചക്രായുധം, തടാകം, അനുരാഗക്കോടതി, സാമ്രാജ്യം, സൊസൈറ്റി ലേഡി, അസുരന്, ഭീമന്, കാഹളം, ശുദ്ധമദ്ദളം, മൂര്‍ഖന്‍, ബെന്‍സ് വാസു, രക്ഷസ്സ്, ജനകീയ കോടതി, അവള് നിരപരാധി തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.ജോഷി സംവിധാനം ചെയ്ത ആരിഫ നിര്‍മിച്ച് മൂര്‍ഖന്‍ എന്ന ചിത്രത്തിലാണ് ഭീമന് രഘു ആദ്യമായി അഭിനയിക്കുന്നത്
മക്കള്‍: ചലച്ചിത്ര നിര്‍മാതാവ് അജ്മല്‍ ഹസ്സന്, അന്‍വര്‍, അല്‍ത്താഫ്
Post Your Comments