CinemaGeneralLatest NewsMollywoodNEWS

ഈ ചിത്രങ്ങൾ എപ്പോഴും പ്രിയപ്പെട്ടത് ; ഭാവന പറയുന്നു

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് നടി താമസിക്കുന്നത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നിരവധി കഥാപത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം   പിടിച്ചുപറ്റിയ നടി കൂടിയാണ് ഭാവന. പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും താരത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

 

 

View this post on Instagram

 

Some pics are always special ? -Part 1 @labelmdesigners ? @pranavraaaj #Bhavana #Bhavanamenon

A post shared by Bhavs ??‍♀️ (@bhavanaofficial) on

ഇപ്പോഴിതാ ഭാവന പുതുതായി ഷെയര്‍ ചെയ്‍ത ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ലേബല്‍എംഡിസൈനേഴ്‍സിന് വേണ്ടി പ്രണവ് രാജ് എടുത്ത ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ് എന്ന അടിക്കുറിപ്പോടെയാണ് ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 

 

View this post on Instagram

 

Some pics are always special ? -Part 3

A post shared by Bhavs ??‍♀️ (@bhavanaofficial) on

shortlink

Related Articles

Post Your Comments


Back to top button