കഥാപാത്രങ്ങൾക്കു വെണ്ടി താരങ്ങൾ ശാരീരികമായ മേക്കോവറുകള്‍ ചെയ്യുന്നത് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇക്കാലത്ത് മാത്രമല്ല പഴയ കാലത്തും ഇത്തരം രീതികള്‍ ഉണ്ടായിരുന്നു എന്ന് നടി ഷീലയുടെ തുറന്നു പറച്ചില്.
‘‘ഭാഗ്യജാതക’ത്തിൽ മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു, മുട്ടയുടെ മഞ്ഞ മാത്രമെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിപ്പിക്കും. വണ്ണം കൂ ട്ടാനുള്ള ഇൻജക്ഷനും എടുത്തു. ഇപ്പോൾ വർഷങ്ങളായി വെജിറ്റേറിയനാണ്’’. – ഷീല പറഞ്ഞു
Post Your Comments