CinemaGeneralLatest NewsMollywoodNEWS

‘ഗോള്‍ഡ് കാര്‍ഡ് വാഗ്ദാനം നൽകി വഞ്ചിച്ചു’ ; ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ പരാതിയുമായി യുവാവ്

ഗോൾഡ് സ്കീമുമായി ബന്ധപ്പെട്ട് താൻ പറ്റിക്കപ്പെട്ടുവെന്നാണ് നിക്ഷേപകനായ യുവാവിന്റെ പരാതി

ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ചേർന്ന് തന്നെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്. ഗോൾഡ് സ്കീമുമായി ബന്ധപ്പെട്ട് താൻ പറ്റിക്കപ്പെട്ടുവെന്നാണ് നിക്ഷേപകനായ യുവാവിന്റെ പരാതി.  എന്‍ആര്‍ഐ ആയ സച്ചിന്‍ ജോഷിയാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് ഇരുവരുടെയും പേരിലുള്ള Satyug Gold Pvt Ltd എന്ന സ്വര്‍ണ കമ്പനി തന്നെ പറ്റിച്ചെന്നാണ് പരാതിയിൽ യുവാവ് പറയുന്നത്. അഞ്ച് വർഷത്തെ പ്ലാനിലാണ് താൻ ചേർന്നതെന്നും പരാതിയിൽ പറയുന്നു.

ഗോള്‍ഡ് കാര്‍ഡും മറ്റ് ഓഫറുകളും ഇവരുടെ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 2019 മാര്‍ച്ച് 25 ഓടെ പ്ലാന്‍ അവസാനിച്ചപ്പോൾ ഗോള്‍ഡ് കാര്‍ഡും മറ്റു എടുക്കാൻ ശ്രമിച്ചപ്പോള്‍ ഈ കമ്പനി സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് അടച്ചുപൂട്ടിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞതെന്നും യുവാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button