തമിഴ്- മലയാളം സിനിമാ നടി, വിമണ്‍ ആക്ടിവിസ്റ്റ്, ഗായിക, നര്‍ത്തകി എന്നീ നിലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് രമ്യാ നമ്പീശന്, തമിഴ് – മലയാളം സിനിമാ രംഗത്ത് ഏറെ തിരക്കുള്ള നടി കൂടിയാണ് താരം.
എന്നാൽ ഇത്തവണ ദില്ലിയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മതം മറന്ന് മനുഷ്യനാകണമെന്ന സന്ദേശം പങ്കുവക്കുകയാണ് താരം ചെയ്തത്, ഒരു ചിത്രം പോസ്റ്റുചെയ്താണ് താരം തന്റെ സന്ദേശം എല്ലാവരിലുമെത്തിച്ചത്.
എന്നായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും മരിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ആയിരിക്കുമെന്നാണ് തലയോട്ടികളുടെ ചിത്രം പങ്ക്വച്ച് താരം ജനങ്ങളോട് പറഞ്ഞത്.
താരം ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിനെ ആരാധകർ ഏറ്റെടുത്ത് കഴിയ്ഞ്ഞു. നിരവധി പേരാണ് രമ്യയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
— Ramya Nambessan (@nambessan_ramya) February 28, 2020
Post Your Comments