CinemaGeneralLatest NewsMollywoodNEWS

‘സ്‌കൂള്‍ യൂണിഫോമാണോ ഇത്’ ; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച അമല പോളിനെതിരെ വിമര്‍ശനവുമായി സോഷ്യൽ മീഡിയ

നേരത്തേയും അമലയ്‌ക്കെതിരെ ഇത്തരത്തില്‍ വസ്ത്ര ധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ റോളുകള്‍ ഏറ്റെടുത്ത് അത് വിജയിപ്പിക്കുന്നതില്‍ പ്രത്യേക കഴിവാണ് അമലയ്ക്കുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമല പങ്കുവെച്ച പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയിൽ ചർച്ച വിഷയമായിരിക്കുന്നത്.

 

 

View this post on Instagram

 

Let Go Baby Girl ? . . . #home #letsgoback

A post shared by Amala Paul ✨ (@amalapaul) on

വളരെ ഇറക്കം കുറഞ്ഞ ഡ്രസ് ധരിച്ച് കൊണ്ട് ജനാല പടിയില്‍ വലിഞ്ഞു ‘ലെറ്റ് ഗോ ബേബി ഗേള്‍’ എന്ന കാപ്ഷനോട് കൂടി നില്‍ക്കുന്ന ചിത്രമാണ് അമല പങ്കുവെച്ചത്. വസ്ത്രത്തിന്റെ ഇറക്കമില്ലായ്മ കാരണം താരത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ, പോയി ഡ്രസ്സ് എടുത്ത് ഇട് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴുമെന്ന് മറ്റു ചിലര്‍, വസ്ത്രം ലേശം കൂടി ഇറക്കമുള്ളതാകാമെന്നാണ് ചിലരുടെ അഭിപ്രായം. നേരത്തേയും അമലയ്‌ക്കെതിരെ ഇത്തരത്തില്‍ വസ്ത്ര ധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button