GeneralLatest NewsMollywoodMovie GossipsNEWSTollywoodWOODs

രണ്ടാം കണ്‍മണിയായി മകള്‍ എത്തിയതിനു പിന്നാലെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സ്‌നേഹ

ഗർഭകാല ആഘോഷ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതിന് സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം കണ്‍മണിയായി മകള്‍ പിറന്നതിനു പിന്നാലെ തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ നായിക സ്‌നേഹ.

View this post on Instagram

Last week this time an Angel came in to my life n made my life even more beautiful. I thanq everyone for showering us so much love. More pic coming soon #pregnancyphotoshoot #babybump #maternityshoot Photo: @shadowsphotographyy Wardrobe: @geetuhautecouture Makeup: @vijiknr Hairstylist: @hairytale_by_komal Location: #GRTtemplebayMahabss

A post shared by Sneha Prasanna (@realactress_sneha) on

ജനുവരി 24 നാണ് പ്രസന്ന- സ്നേഹ ദമ്പതികൾക്ക് രണ്ടാമതും കുഞ്ഞ് ജനിക്കുന്നത്. പെൺകുഞ്ഞ് ജനിച്ച വിവരം നടൻ പ്രസന്നയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. 2015 ൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. വിവാഹൻ എന്നാണ് മകന്റെ പേര്.

View this post on Instagram

#valaikappu #beautifulmemories❤️ #throwback Photos: @mysticstudios.in Blouse: @geetuhautecouture Decor: @the.event.tale

A post shared by Sneha Prasanna (@realactress_sneha) on

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു സ്‌നേഹ-പ്രസന്ന വിവാഹം നടന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്‌നേഹ പിന്നീട് അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Back to top button