
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതിനേടിയ താരമാണ് ഐമാ റോസ്മി സെബാസ്റ്റ്യൻ. ഐമ ഭര്‍ത്താവ് കെവിന് വാലന്റൈന്‍സ് ഡേ സര്‍പ്രൈസ് നൽകി. കെവിന്റെ തന്നെ പഴയ ഷര്‍ട്ടും കണ്ണാടിയും ഒക്കെ പൊതിഞ്ഞു നല്‍കിയാണ് ഐമ വാലന്റൈന്‍സ് ഡേയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. ഐമയുടെ വാലന്റൈന്‍സ് സര്‍പ്രൈസ് വിഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്.
ഐമ നൽകിയത് പഴയ സാധനങ്ങളാണെങ്കിലും പ്രണയാര്‍ദ്രമായൊരു സമ്മാനം ഒരുക്കി താരത്തെ ഞെട്ടിച്ചിരിക്കുകയാണ് ഭര്‍ത്താവ്. 2018 ജനുവരി നാലിനായിരുന്നു ഐമയുടെയും കെവിന്റെയും വിവാഹം.
മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌സ്റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ ആണ് കെവിന്‍.
Post Your Comments