BollywoodGeneralLatest NewsNEWSWOODs

”നൂറുകണക്കിന് ചോദ്യങ്ങളാണ് ഉത്തരമില്ലാതെയിരിക്കുന്നത്” കശ്മീർ ജനതയുടെ ദുരവസ്ഥ പങ്കുവെച്ച് മുൻ ബോളിവുഡ് താരത്തിന്റെ കുറിപ്പ്

കശ്മീരിലെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ പങ്കുവെച്ച് മുൻ ബോളിവുഡ് താരം സൈറ വാസിം. ആർട്ടിക്കിൾ 370 ന്റെ നിരോധനത്തെ തുടർന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച കശ്മീരിൽ ഇപ്പോഴും അവസ്ഥ ശാന്തമായിട്ടില്ല. പ്രതീക്ഷക്കും നിരാശക്കും ഇടയിൽ കശ്മീർ കഷ്ടപ്പെടുകയാണ് എന്ന് താരം കുറിച്ചു. വെളുത്ത നിറത്തിലുള്ള ഒരു പൂവിന്റെ ചിത്രത്തോടൊപ്പം നീണ്ട ഒരു കുറിപ്പിലൂടെയാണ് താരം തന്റെ നിരാശ പങ്കുവെച്ചത്.

കശ്മീരിലെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ പങ്കുവെച്ച് മുൻ ബോളിവുഡ് താരം സൈറ വാസിം. ആർട്ടിക്കിൾ 370 ന്റെ നിരോധനത്തെ തുടർന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച കശ്മീരിൽ ഇപ്പോഴും അവസ്ഥ ശാന്തമായിട്ടില്ല. പ്രതീക്ഷക്കും നിരാശക്കും ഇടയിൽ കശ്മീർ കഷ്ടപ്പെടുകയാണ് എന്ന് താരം കുറിച്ചു. വെളുത്ത നിറത്തിലുള്ള ഒരു പൂവിന്റെ ചിത്രത്തോടൊപ്പം നീണ്ട ഒരു കുറിപ്പിലൂടെയാണ് താരം തന്റെ നിരാശ ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ചത്.

” പ്രതീക്ഷക്കും നിരാശക്കുമിടയിൽ കഷ്ട്ടപെടുകയാണ് കാശ്മീർ. സ്വാതന്ത്ര്യത്തിന് മേൽ വളരെ എളുപ്പം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്ന ലോകത്ത് കാശ്മീരികൾ കഷ്ടപ്പെടുകയാണ്. നമ്മുടെ ജീവിതവും, ആഗ്രഹങ്ങളും നിയന്ത്രിക്കുകയൂം പിടിച്ചുവയ്ക്കുകയൂം ചെയ്യുന്ന ഒരുലോകത്ത് നാം ജീവിക്കുന്നതെന്തിനാണ്? തങ്ങളുടെ ശബ്ദം നിശബ്ദമാക്കുന്നതും, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നതും ഇത്ര എളുപ്പമാകുന്നത് എന്ത്‌കൊണ്ടാണ്? ഞങ്ങളുടെ അഭിപ്രായം തുറന്ന് പറയാനാകാതെ ഞങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി തീരുമാനമെടുക്കുന്നത് എങ്ങനെയാണ്?

എന്ത് കൊണ്ടാണ് കാശ്മീരിലുള്ളവർക്ക് അവരുടെ നിലനിൽപ്പിനായി പോരാട്ടം നടത്താതെ സാധാരണ ജീവിതം നയിക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് ഒരു കാശ്മീരിയുടെ ജീവിതകാലം മുഴുവൻ പ്രതിസന്ധി നിറഞ്ഞതാകുന്നത്? ഇത്തരത്തിലുള്ള നൂറുകണക്കിന് ചോദ്യങ്ങളാണ് ഉത്തരമില്ലാതെയിരിക്കുന്നത്. ഇത് ഞങ്ങളെ നിരാശരാകുകയാണ് പക്ഷെ ഞങ്ങളുടെ നിരാശ മാറ്റാൻ യാതൊരു വഴിയുമില്ല. ഞങ്ങളുടെ സംശയങ്ങളും ഭയവും മാറ്റാൻ ഒരു ശ്രമവും അധികാരികളിൽ നിന്നും ഉണ്ടാകുന്നില്ല.” സൈറ വാസിം കുറിച്ചു. കൂടാതെ കാശ്‌മീരിൽ എല്ലാം ശരിയായെന്ന് പറഞ്ഞുകൊണ്ടുള്ള മാധ്യമ വാർത്തകൾ വിശ്വസിക്കരുതെന്നും സൈറ പറയുന്നു.

 

View this post on Instagram

 

Kashmir continues to suffer and see- saw between hope and frustration। There’s a false and uneasy semblance of calmness in place of escalating despair and sorrow। Kashmiris continue to exist and suffer in a world where it is so easy to place restrictions on our liberty. Why do we have to live in a world where our lives and wills are controlled, dictated and bent? Why is it so easy to have our voices silenced? Why is it so easy to curtail our freedom of expression? Why aren’t we ever allowed to voice our opinions, let alone our disprovals, to decisions that are made contrary to our wishes? Why is it that instead of trying to see the cause of our view, our view is just condemned ruthfully? What is so easy to curb our voices so severely? Why can we not live simple lives without always having to wrestle and remind the world of our existence. Why is that life of a Kashmiri is just about experiencing a lifetime of crisis, blockade and disturbance so abundantly that it has taken away the recognition of normalcy and harmony from the hearts and minds? Hundreds of questions like these-unanswered; leaving us bewildered and frustrated, but our frustrations find no outlet. The authority doesn’t make the slightest effort to put a stop to our doubts and speculations but stubbornly tend to go their own way to confine our existence mired in a confused, conflicted and a paralysed world. But I ask the world, what has altered your acceptance of the misery and oppression we’re being subjected to? Do not believe the unfair representation of the facts and details or the rosy hue that the media has cast on the reality of the situation. Ask questions, re-examine the biased assumptions. Ask questions. For our voices have been silenced- and for how long….none of us really know!

A post shared by Zaira Wasim (@zairawasim_) on

shortlink

Related Articles

Post Your Comments


Back to top button