CinemaLatest NewsMollywoodNEWS

അവള്‍ ഒരാളെ പ്രണയിച്ചു താന്‍ ഗുണ്ടകളെ അയച്ച് അവനെ തല്ലിച്ചു ;വെളിപ്പെടുത്തലുമായി താര സഹോദരി

അവളുടെ ഫോണില്‍നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു.

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം സ്വാതി താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സഹോദരിയും സിനാമാതാരവുമായ ഇനിയയെക്കുറിച്ചുള്ള കാര്യങ്ങളാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മഴവില്‍ മനോരമയില്‍ റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നില്‍ അതിഥിയായെത്തിയപ്പോഴാണ് സ്വാതി ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ഇനിയയും റിമി, അതിനെപ്പറ്റി കൂടുതല്‍ ചോദിച്ചപ്പോള്‍ താരം പറിഞ്ഞത് ഇങ്ങനെ

‘സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ഇടപെട്ട് ആ പ്രശ്‌നം തീര്‍ത്തു. കുറച്ചു കൂടി വലുതായ ശേഷം അവള്‍ ഒരാളെ പ്രണയിച്ചു.

അവളുടെ ഫോണില്‍നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു. കുറച്ച് ആണുങ്ങളെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ ചെയ്തത് എന്നും താരം പറഞ്ഞു താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button