Uncategorized

താരദമ്പതികൾക്ക് വിവാഹ മോചനം

വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനുള്ളിലാണ് ഇവർ വിവാഹ മോചിതരാവാൻ തീരുമാനിക്കുന്നത്. ഇരുവരും തമ്മിൽ പറഞ്ഞു തീർക്കാനാവാത്ത വിധം പൊരുത്തക്കേടുകൾ ഉണ്ടായതാണ് പിരിയാൻ കാരണമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓസ്‌ട്രേലിയൻ നടൻ ലിയാം ഹെംസ്വർത്തിനും അമേരിക്കൻ പോപ്പ് ഗായിക മിലി സൈറസിനും കോടതി വിവാഹമോചനം അനുവദിച്ചു.  27കാരിയായ  മിലി സൈറസും 30കാരനായ ലിയാം ഹെംസ്വർത്തും 20189 ഓഗസ്റ്റ് മാസമാണ്  വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്.

വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനുള്ളിലാണ് ഇവർ വിവാഹ മോചിതരാവാൻ തീരുമാനിക്കുന്നത്. ഇരുവരും തമ്മിൽ പറഞ്ഞു തീർക്കാനാവാത്ത വിധം പൊരുത്തക്കേടുകൾ ഉണ്ടായതാണ് പിരിയാൻ കാരണമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹമോചിതരായ ശേഷം ഇരുവരും തങ്ങളുടെ തൊഴിലിലും തങ്ങളുടെ വളർത്തു മൃഗങ്ങളുടെ പരിപാലനത്തിലും ശ്രദ്ധ തിരിക്കുമെന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button