മലയാളത്തിലെ ഹിറ്റ് ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ അശ്വതി ടീച്ചറായി എത്തി ആരാധക പ്രീതി നേടിയ നടിയാണ് ശ്രീ രഞ്ജിനി. താരം വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഒരുക്കിയ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയ താരമാണ് ശ്രീ രഞ്ജിനി
Post Your Comments