
ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മലയാളത്തിന്റെ പ്രിയതാരങ്ങളാണ് മണികുട്ടനും മിയയും മലയാള ചലച്ചിത്രത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയി തിളങ്ങുകയും മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞ സാന്നിധ്യമായി മാറുകയും ചെയ്ത താരമാണ് മിയ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അതേസമയം മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മണികുട്ടന് നിരവധി ചിത്രങ്ങളിലൂടെ തന്റേതായ അഭിനയ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് മണികുട്ടന്. ഇരുതാരങ്ങളുടെയും പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരേ കളര്‍ ഡ്രെസ്സില്‍ തിളങ്ങി മിയയും മണികുട്ടനും മലയാളത്തിന്റെ പ്രിയ നടന് മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ വിരുന്നിനെത്തിയ നടി മിയയും നടന് മണിക്കുട്ടനും ഇരുവരുടെയും വസ്ത്ര സാമ്യത്താല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ലൈറ്റ് മഞ്ഞ ചുരിദാര്‍ ആയിരുന്നു മിയ ധരിച്ചതെങ്കില്‍ അതെ കളര്‍ കുര്‍ത്തയും മുണ്ടുമായിരുന്നു മണികുട്ടന്റെ വേഷം. ഇരുവരും പറഞ്ഞിട്ടുകൊണ്ടു വന്നതാണ് എന്നായി സംസാരം. എന്തായാലും വസ്ത്രത്തിലെ സാമ്യം കൊണ്ട് ചടങ്ങില്‍ ഇരുവരും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
Post Your Comments