‘പ്രേമ’മെന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന യുവതാരമാണ് ഷറഫുദ്ദീൻ. ഒരുപിടി മികച്ച ഹാസ്യകഥാപാത്രങ്ങളിലൂടെ, നായകൻ, വില്ലൻ റോളുകളിൽ തിളങ്ങിയ ഷറഫുദ്ദീൻ തന്റെ അധ്യാപികയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷറഫ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ് വൈറൽ.
മായ മിസിനെ ചേർത്തു പിടിച്ചുള്ള ചിത്രത്തിനൊപ്പം, ‘ഞാൻ നടനാകുമെന്നു പറഞ്ഞ ആദ്യത്തെ ആളാണ്. മായ miss െറസ്പക്ട്’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രവും കുറിപ്പും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments