
ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കും ഒപ്പം ദുല്‍ഖര്‍, ദുല്‍ഖറിനും ഉപ്പയ്ക്കുമൊപ്പം മമ്മുക്ക.. മൂന്നു തലമുറകളെ ഒപ്പിയെടുത്ത ആ ഫ്രെയിമിനെ എങ്ങനെ വര്‍ണ്ണിക്കണമെന്ന് ഏവർക്കും സംശയമാകും. ഗൗരവത്തില്‍ ഉപ്പൂപ്പ ഇരിക്കുമ്പോള്‍ ചെറു പുഞ്ചിരി മമ്മുക്കയുടെ മുഖത്തുണ്ട്. എന്നാല്‍ പുഞ്ചിരി മുഖത്ത് ഒളിപ്പിച്ചാണ് ദുല്‍ഖറിന്റെ ഇരിപ്പ്. എന്തായാലും മൂന്നു തലമുറകളെ ഒന്നിപ്പിച്ച ചിത്രം ആരാധകരും ഏറ്റെടുത്തു.
ആദ്യ ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം ഉപ്പ ഇസ്മയിലും മകന്‍ ദുല്‍ഖര്‍ സല്‍മാനും ആണെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം സഹോദരങ്ങളായ ഇബ്രാഹിംകുട്ടിയും സക്കറിയയുമാണ് മമ്മുട്ടിക്കൊപ്പം.
Post Your Comments