GeneralLatest NewsTV Shows

വിവാഹം കഴിഞ്ഞു ഒരു ദിവസം ; പ്രമുഖ നടന്‍ ആശുപത്രിയില്‍

എഴുപത്തിയഞ്ചു വയസ്സുകാരനായ ദിപിങ്കര്‍ നാല്പത്തിയൊന്പതുകാരിയായ ഡോലോനെ സ്വകാര്യ ചടങ്ങിലൂടെയാണ് വിവാഹം ചെയ്തത്.

നീണ്ട കാലത്തെ സുഹൃദ്ബന്ധത്തിന് ശേഷം പ്രമുഖ നടന്‍ ദിപിങ്കര്‍ കഴിഞ്ഞ ദിവസം ഡോലോന്‍ റോയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞു ദിവസം മാത്രം പിന്നിടുമ്പോള്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

ശ്വാസ തടസത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രില്‍ ചികിത്സയിലാണ് ബംഗാളി ടെലിവിഷന്‍ രംഗത്തെ പ്രിയ താരം.

എഴുപത്തിയഞ്ചു വയസ്സുകാരനായ ദിപിങ്കര്‍ നാല്പത്തിയൊന്പതുകാരിയായ ഡോലോനെ സ്വകാര്യ ചടങ്ങിലൂടെയാണ് വിവാഹം ചെയ്തത്.

shortlink

Post Your Comments


Back to top button