CinemaGeneralLatest NewsMollywoodNEWS

സിനിമ താരം ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയത്തിന്റയെ ടീസര്‍ പുറത്ത്

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയത്തിന്റെ ടീസര്‍ പുറത്ത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ബെംഗളൂരുവില്‍ UTiZ എന്ന സ്ഥാപനം നടത്തുകയാണ് നിതേഷ്. ഏപ്രില്‍ 5 നാണ് വിവാഹം.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button