CinemaGeneralLatest NewsMollywoodNEWS

സിനിമ താരം കാര്‍ത്തികയുടെ മകന്‍ വിവാഹിതനായി

ഒരുകാലത്ത് മോഹൻലാലിന്റെ ഏറ്റവും മികച്ച താരജോഡി കാർത്തികയായിരുന്നു.

മലയാള സിനിമയിലെ പഴയകാല നായികമാരിലൊരാളായ കാര്‍ത്തികയുടെ മകൻ വിവാഹിതനായി. ചടങ്ങിൽ സിനിമാലോകത്ത് നിന്നും വിനീതും, സുരേഷ് ഗോപി ഭാര്യ രാധിക സുരേഷും പങ്കെടുത്തു.

ഒരുകാലത്ത് മോഹൻലാലിന്റെ ഏറ്റവും മികച്ച താരജോഡി കാർത്തികയായിരുന്നു. മമ്മൂട്ടി, കമലഹാസൻ എന്നീ സൂപ്പർ നായകൻമാരുടെ മകളായും അഭിനയിച്ചിട്ടുണ്ട്. 1985 ഒടുവിൽ ബാലചന്ദ്രമേനോൻ ഒരുക്കിയ ‘മണിച്ചെപ്പുതുറന്നപ്പോള്‍ എന്ന സിനിമയിലൂടെ നായികയായി എത്തിയ താരം ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, താളവട്ടം, നായകൻ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button