CinemaGeneralLatest NewsMollywoodNEWS

ശരിയായ ഉത്തരമെഴുതി വിജയികളാകൂ; പ്രേക്ഷകര്‍ക്കായി മത്സരം സംഘടിപ്പിച്ച് ഡ്രൈവിംഗ് ലൈസന്‍സ് ടീം

ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഡ്രൈവിംഗ് ലൈസന്‍സ് ടീം.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഡ്രൈവിംഗ് ലൈസന്‍സ് ടീം.

ചോദ്യം -: ഒരു ഘട്ട് റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ മുന്നില്‍ ഒരാള്‍ കാളയുമായി നില്‍ക്കുന്നു. വാഹനത്തിന്റെ ശബ്ദമോ ഹോണിന്റെ ശബ്ദമോ കേട്ടാല്‍ മൃഗം നിയന്ത്രണം വിടും എന്നതിനാല്‍ അയാള്‍ നിങ്ങളോടു കാര്‍ നിര്‍ത്തിയിടാന്‍ ആവശ്യപ്പെടുന്നു. അങ്ങിനെ വന്നാല്‍ മാക്‌സിമം എത്ര സമയം വരെ കാര്‍ നിര്‍ത്തിയിടാന്‍ നിങ്ങള്‍ക്ക് നിയമപരമായി ബാധ്യതയുണ്ട്?

Options :
A. 2 മണിക്കൂര്‍
B. 4 മണിക്കൂര്‍
C. 24 മണിക്കൂര്‍

– നിബന്ധനകള്‍ –

* ഉത്തരം ഡ്രൈവിംഗ് ലൈസന്‍സ് ഒഫീഷ്യല്‍ പേജിലെ ഈ പോസ്റ്റിന് താഴെ കമന്റ് ആയിട്ടോ അല്ലെങ്കില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിലോ പോസ്റ്റ് ചെയ്യുക.

* #DrivingLicenceSuccessFlight എന്ന ഹാഷ്ടാഗോട് കൂടി ആയിരിക്കണം ഉത്തരം രേഖപ്പെടുത്തേണ്ടത്.

* തിരഞ്ഞെടുക്കപ്പെട്ട വിജയികള്‍ അറിയിച്ച സ്ഥലത്ത് കൃത്യമായി എത്തി ചേരേണ്ടതാണ്.

* വിജയികള്‍ കൃത്യമായ ഐഡി പ്രൂഫുമായി വേണം സ്ഥലത്തു എത്തി ചേരാന്‍.

* മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിനും നടത്തുന്നതിനുമുള്ള പൂര്‍ണമായ ഉത്തരവാദിത്വം ഡ്രൈവിംഗ് ലൈസന്‍സ് ടീമിന് ആയിരിക്കും.

shortlink

Post Your Comments


Back to top button