സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് നടി അമല പോളിന്റേയും കുട്ടപ്പ എന്ന കുട്ടുവിന്റേയും വീഡിയോയണ്. നടിയുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയാണ് കുട്ടപ്പ. താരവു പൂച്ച കുഞ്ഞു തമ്മിലുള്ള രസകരമായ സംഭഷണമാണ് വീഡിയോയിൽ. നിങ്ങൾക്ക് എന്റെ പ്രിയപ്പെട്ട കുട്ടുവിനെ പരിചയപ്പെടാം എന്ന ക്യാപ്ഷനോടെയാണ് താര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പൂച്ച കുഞ്ഞിനെ കുട്ടിയെ സ്നേഹിക്കുന്നതും പരിചരിക്കുന്നതും പോലെയാണ് അമല സ്നേഹിക്കുകയും ലാളിക്കുകയു ചെയ്യുന്നത്. അമ്മലയുടെ കൈകളിൽ ഒരു കുഞ്ഞിനെ പോലെ പൂച്ച കുഞ്ഞും ഇരിക്കുന്നുണ്ട്. കുട്ടു ന എന്തിനാണ് എന്റ അടുത്തയ്ക്ക് വന്നതെന്നും കുട്ടു തന്നെ സ്നേഹിക്കുന്നില്ലേ എന്നും അമല ചോദിക്കുന്നുണ്ട്. കുട്ടുവിനെ താൻ സ്നേഹിക്കുന്നുണ്ടെന്നും സംരക്ഷിക്കുന്നുണ്ടെന്നു വിശക്കുമ്പോൾ ഭക്ഷണം നൽകുമെന്നും താരം തന്റെ പ്രിയപ്പെട്ട പൂച്ചക്കുഞ്ഞിനോട് പറയുന്നുണ്ട്.
Post Your Comments