CinemaGeneralLatest NewsMollywoodNEWS

നല്ല നിമിഷങ്ങൾ വന്നു പോകും പക്ഷെ സഹോദരങ്ങൾ എന്നെന്നും കൂടെയുണ്ടാകും ; ചിത്രം പങ്കുവെച്ച് അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അമൃതയും സഹോദരി അഭിരാമി സുരേഷും

സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സിനിമയിലെ പിന്നണി ഗാനരംഗത്തോടൊപ്പം അനിയത്തിയുമായുളള അമൃതംഗമയ എന്ന ബാന്റിലും അമൃത സജീവമാണ്. എജി വ്ളോഗ് സ് എന്ന യൂട്യൂബ് ചാനലും ഇവർക്ക് സ്വന്തമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അമൃതയും സഹോദരി അഭിരാമി സുരേഷും. ഇവരുടെ സന്തോഷങ്ങളും അമൃതംഗമയുടെ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

 

 

View this post on Instagram

 

Goooood morning ?

A post shared by Amritha Suresh (@amruthasuresh) on

ഇപ്പോഴിതാ പുതിയൊരു ചിത്രമാണ് താരം തന്റയെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മണലിൽ കുളിച്ച് നിൽക്കുന്ന കടൽ തീരത്ത് നിൽക്കുന്ന അമൃതയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.  ഗുഡ് മോണിങ്ങ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Good days come and go, But sisters. They’re forever :) @amruthasuresh ?

A post shared by Abhirami Suresh?‍♀️ (@ebbietoot) on

ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ അഭിരാമി സുരേഷും പങ്കുവെച്ചിട്ടുണ്ട്. നല്ല ദിവസങ്ങൾ വന്നു പോകും. എന്നാൽ സഹോദരങ്ങൾ എന്നെന്നും കൂടെയുണ്ടാകുമെന്ന് കുറിച്ചു കൊണ്ടായിരുന്നു അഭിരാമി സുരേഷ് ചിത്രം പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button