
മലയാളി ടെലിവിഷന്‍ ആരാധകര്‍ക്ക് പ്രിയങ്കരമാവുകയാണ് പുതിയ സീരിയലായ സത്യ എന്ന പെണ്‍കുട്ടി. ഈ പരമ്പരയിലെ താരമായ നീനുവിനു സാഹസിക രംഗത്തിനയില് പരിക്കേറ്റു.
ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുന്ന രംഗത്തിനിടയിലാണ് താരത്തിനു പരിക്കേറ്റത്. നീനു തന്നെയാണ് അതിന്റെ വീഡിയോ സഹിതം ആരാധകരോട് ഇക്കാര്യം അറിയിച്ചതും.
താരത്തിന്റെ പോസ്റ്റ്
Post Your Comments