മലയാള സിനിമയിലെ താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹവിശേഷങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. മുസ്ലിം ആചാരപ്രകാരം നടന്ന വിവാഹത്തിന് ശേഷം കേരളത്തനിമയില്‍ സര്വ്വാഭരണവിഭൂഷിതയായിട്ടാണ് റിസപ്ഷനില്‍ പങ്കെടുക്കാന്‍ ശ്രീലക്ഷ്മി എത്തിയത്.
ഇപ്പോഴിതാ വിവാഹവിരുന്നിനിടെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള ഡാന്‍സ് പ്രകടനമാണ് ശ്രീലക്ഷ്മി കാഴ്ച വെച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം എല്ലാം മറന്ന് ആടി തിമിര്‍ക്കുകയാണ് നടി.
ജിജിന് ജഹാംഗിര്‍ ആണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. കേളേജില്‍ പഠിക്കുന്ന കാലത്ത് ഇരുവരും എറണാകുളത്ത് അടുത്ത് അടുത്ത ഫ്ളാറ്റുകളിലായിരുന്നു. ഇവിടെ നിന്നുള്ളമുള്ള സൗഹൃദമാണ് വിവാഹം വരെ എത്തിയത്.
Post Your Comments