ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് സുസ്മിത. വിവാഹിതയല്ലെങ്കിലും താരം രണ്ട് പെൺമക്കളുടെ അമ്മയാണ്. 2000 ൽ ആയിരുന്നു മൂത്തമകൾ റെനീയയെ താരം ദത്തെടുക്കുന്നത്. പിന്നീട് 10 വർഷങ്ങൾക്ക് ശേഷമാണ് അലീഷയെ ദത്തെടുത്തത്. സുസ്മിതയുടെ ജീവിതത്തിലേയ്ക്ക് മക്കൾ കടന്നു വന്നതിനു ശേഷം സിനിമ യിൽ നിന്നു തന്നെ താരം ബ്രേക്കെടുത്തിയിരുന്നു. മുഴുവൻ സമയങ്ങളിലും മക്കൾ ക്കൊപ്പമാണ് താരം. ബോളിവുഡിലെ ഒരു പെർഫക്ട് മദറാണ് സുസ്മിത. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ തരംഗമാകുന്നത് ഇളയമകൾ അനീഷ എഴുതിയ ഒരു കുറിപ്പാണ്.
ദത്തെടുക്കലിനെ കുറിച്ച്ണ് അലീഷ എസ്സെ എഴുതിയത്. തന്റെ അനുഭവങ്ങളിൽ നിന്ന് സ്വന്തമായി എഴുതിയതാണെന്ന് പറയുകയാണ് അനീഷ . ജന്മം കൊടുക്കുക എന്നാൽ നിങ്ങൾ ഒരാളെ രക്ഷിക്കുക എന്നാണ്. അമ്മയ്ക്ക് വേണ്ടി ക്ലാസ് റൂമിൽ നിന്ന എഴുതിയ കുറിപ്പാണിത്. ഇത് വായിക്കുന്ന അനീഷയുടെ വീഡിയോ സുസ്മിത പങ്കുവെച്ചിട്ടുണ്ട്. ബോൺ ഫ്രം ദ ഹാർട്ട് എന്ന ഹാഷ് ടാഗിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത് മകളുടെ എഴുത്ത് തന്റെ കണ്ണ് നിറച്ചുവെന്നും സുഷ്മിത പറയുന്നു.
Post Your Comments