പെൺകുട്ടികൾ ഏറ്റവുമധികം ആശങ്കപ്പെടുന്ന ഒന്നാണ് അവരുടെ മേക്കപ്പിനെക്കുറിച്ച്. സിനിമ നടിമാർക്കാണ് ആ കാര്യത്തിൽ ഏറ്റവും കൂടുതൽ ടെൻഷൻ. എന്നാൽ അക്കാര്യത്തിൽ നടി ഐശ്വര്യ ലക്ഷ്മിയെ മാറ്റിനിർത്താം. സ്വന്തം സൗന്ദര്യരഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തുകയാണ് താരം, അതും ഇൻസ്റ്റഗ്രാം ലൈവിലൂടെ.
തന്റെ മേക്കപ്പ് കിറ്റുകളെക്കുറിച്ചും സൗന്ദര്യരഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്ന താരം പ്രേക്ഷകരുടെ ചോദ്യത്തിനും ഉത്തരം പറയുന്നുണ്ട്. മറ്റ് നടിമാരെ ഒന്നും പുറത്ത് പറയാത്ത മേക്കപ്പ് വിവരങ്ങളാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞിരിക്കുന്നത്. ഒരു നടിയുടെ മേക്കപ്പ് വിവരങ്ങൾ വെളിപ്പെടുത്തിയ താരത്തെ അഭിനന്ദിച്ച് നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments