തെന്നിന്ത്യൻ സിനിമയിലെ വിവാദ നായികയാണ് ശ്രീറെഡ്ഡി. കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലിലൂടെ തെലുങ്ക് സിനിമാ മേഖലയില്‍ ഉളളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നടി ഉന്നയിച്ചത്. കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ വസ്ത്രമഴിച്ചായിരുന്നു നടി പ്രതിഷേധം നടത്തിയിരുന്നത്. സിനിമയില്‍ അവസരങ്ങള്‍ കൂടുതലായി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. പ്രതിഷേധത്തിന് ശേഷം സോഷ്യല്‍ മീഡിയ പേജുകളിൽ സജീവമായിരുന്നു താരം. ഒരിടവേളയ്ക്ക് ശേഷം ഫാഷന്‍ റാംപിലും നടി എത്തിയിരുന്നു.
ഗ്ലാമര്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് റാംപ് വാക്ക് നടത്തുന്ന ശ്രീറെഡ്ഡിയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്. ശ്രീറെഡ്ഡി തന്നെയാണ് തന്റയെ ഫേസ്ബുക്ക് പേജില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ശ്രീറെഡ്ഡിയുടെ പുതിയ വീഡിയോ നടിയുടെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments