മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ജനപ്രിയ പരമ്പരയിലെ സോനുവായി എത്തി ആരാധക പ്രീതി നേടിയ യുവനടി ജിസ്മി വിവാഹിതയായി. ക്യാമറാമാന് ഷിന്‍ജിത്ത് ആണ് വരന്.
ഒക്ടോബര്‍ 24നു ആയിരുന്നു ഇരുവരുടെയും വിവാഹം. വളരെ ലളിതമായ രീതിയില്‍ നടന്ന വിവാഹത്തില്‍ സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു
നിലവിളക്ക്, ഭാഗ്യ ദേവത, സ്ത്രീധനം തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച ജിസ്മി മഞ്ഞില്‍ വിറഞ്ഞ പൂക്കളില്‍ വില്ലത്തിയായി ആണ് എത്തുന്നത്.
Post Your Comments