GeneralLatest NewsTV Shows

മകളുടെ പിറന്നാളിന് സര്‍പ്രൈസുമായി നടി മഞ്ജു

മകള്‍ക്കായി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ വിഡിയോ മഞ്ജു തന്നെയാണ് ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ചത്

പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ഗംഭീര സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം മഞ്ജു പിള്ള. ഭര്‍ത്താവ് സുജിത് വാസുദേവനൊപ്പം മകള്‍ ഏറെ ആ​ഗ്രഹിച്ചിരുന്ന ആല്‍ദോ ഷൂസ് സര്‍പ്രൈസായി സമ്മാനിച്ചു കൊണ്ട് പിറന്നാള്‍ ആഘോഷമാക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

മകള്‍ ജാനി സമ്മാനം തുറന്നുനോക്കുന്നതിന്റെയും മകള്‍ക്കായി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെയും വിഡിയോ മഞ്ജു തന്നെയാണ് ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ചത്. രാത്രി കേക്ക് മുറിച്ച്‌ തുടങ്ങിയ ആഘോഷത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

View this post on Instagram

A post shared by manju pillai (@pillai_manju) on

shortlink

Related Articles

Post Your Comments


Back to top button