CinemaGeneralLatest NewsMollywoodNEWS

അഞ്ച് വർഷം കൊണ്ട് 18 കിലോ കുറഞ്ഞു ; അമിത വണ്ണം കുറച്ചതിനെ കുറിച്ച് നടി ശ്രദ്ധ ശ്രീറാം

2014 ഒക്ടോബർ മാസത്തിലായിരുന്നു ജീവിതം ആകെ മാറിയത്.

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരമാണ് ശ്രിദ്ധ ശ്രീറാം. യൂടോൺ എന്ന കന്നട ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. സീറോ സൈസായ ശ്രിദ്ധയ്ക്ക് മറ്റൊരു മുഖമുണ്ടായിരുന്നു. സിനിമയിൽ എത്തുന്നതിനു മുൻപ് തനിയ്ക്ക് അമിത വണ്ണമുണ്ടായിരുന്നു. അത് കുറച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടൊണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പോസ്റ്റിന്റയെ പൂർണരൂപം………………………

2014 ഒക്ടോബർ മാസത്തിലായിരുന്നു ജീവിതം ആകെ മാറിയത്. ജോലി കിട്ടിയതോടെ ജീവിതം മാറുകയായിരുന്നു. . സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ഭക്ഷണത്തിനും വസ്ത്രത്തിനും പുറത്തു പോകാനുമൊക്കെ കൂടുതൽ പണം ചെലവഴിച്ചു. ഇതിന്റെ ഭാഗമായി ക്രമാതീതമായി ശരീരഭാരം ക്രമാതീതമായി വർധിക്കുകയായിരുന്നു. കൈക്കും കാലിലും വലിപ്പം വന്നപ്പോൾ തനിയ്ക്ക് അത് വലിയ കുറവായി തോന്നിയിരുന്നില്ല.-ശ്രദ്ധ കുറിച്ചു.

താൻ ഒരു മടിച്ചിയായി മാറുകയായിരുന്നു. മാസത്തിൽ ഒരു ദിവസം മാത്രമാണ് താൻ വ്യായാമം ചെയ്തിരുന്നത്. താനൊരു മടിച്ചിയായേ എന്നൊരു സംശയം തന്റെ മനസ്സിൽ ജനിച്ചു. തുടർന്ന് താൻ ജിമ്മിൽ പോകാൻ തുടങ്ങി. ആദ്യം ഒരു ദിവസം അ‍ഞ്ച് മിനിറ്റ് ഓടി. പിന്നീട് അത് 15 ആയി, ഒടുവിൽ എന്റെ ഓട്ടം ദിവസേന 40 മിനിറ്റ് വരെ എത്തി.

അഞ്ച് വർഷം കൊണ്ട് 18 കിലോ ഭാരമാണ് താൻ കുറച്ചത്. രാവിലെ എഴുന്നേൽക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. ചില ദിവസങ്ങളിൽ ഒരു നേരം എന്നത് രണ്ട് നേരമായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോഴാണ് താൻ അന്ന് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ താൻ സ്ഥിരമായി വ്യായമം ചെയ്യാറില്ല. എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട്. അമിത ഭക്ഷണമായിരുന്നു തന്റെ വണ്ണം വർധിപ്പിച്ചത്. താൻ നല്ലൊരു ഭക്ഷണപ്രിയയാണ്. ഇപ്പോൾ ഭക്ഷണത്തിനോടുള്ള പ്രണയവും വ്യായാമവും സന്തുലിതമായി കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് താൻ.

തന്റെ മാറ്റത്തിന് പ്രചോദനമായത് എനിയ്ക്ക് നന്നായി ഇരിക്കണം എന്ന തോന്നലാണ്. ചിലപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അരക്ഷിതത്വം ഉണ്ടാക്കിയെടുക്കും. എന്നാൽ അതൊന്നും കാര്യമാക്കേണ്ട കാര്യമില്ല. നിങ്ങൾ വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങളുടെ കാല്‍മുട്ടിന് ശരീരഭാരം ജീവിതാവസാനം വരെ താങ്ങാന്‍ കഴിയണം. രോഗങ്ങള്‍ അലട്ടാത്ത ഒരു ജീവിതം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം നന്നായി ഉറങ്ങാനും സാധിക്കണം- ശ്രദ്ധ കുറിച്ചു.

 

 

View this post on Instagram

 

Left: Bali, Oct 2014. My first international holiday. I was one year into my law career and had landed myself a job that many would kill for. With this job came good money and a fun lifestyle and I was suddenly spending on things that I previously NEVER spent on – food, clothes, going out, movies, you name it. I was at the peak of my obesity, I only found the motivation to exercise once a month maybe, I ate happily and mindlessly, wore clothes I wanted to despite my jiggly arms and thighs, never considered myself unattractive, never felt lesser than anyone else. I did have bouts of self doubt but I was too lazy to do anything about it and then soon enough the feeling would subside. Not long after this photo was taken, I realised I was too young to be like this and so I went to my apartment gym, got onto the treadmill, and I raaaan. First I ran for 5 minutes, then for 15 and then I could run for a whole 40 minutes without a break. Right: Darjeeling, May 2019. Five years later and 18 kilos lighter. Of course I worked my arse off. It took many 4.30 am alarms and some days of working out twice a day and many crazy diets. I’m not the fittest person but I exercise occasionally, I understand food better and I know how to play around with it. I know what calorie deficit means and what strength training is. Unfortunately, I’ve developed this unhealthy relationship with food and I haven’t been able to develop a sustainable lifestyle for myself which balances my love for food and healthy eating and exercise, but I’m working on it. What made me do it? It was simple, I wanted to look better. But that’s not the end goal I suggest you have, because there is no end to “looking good”. You’ll always wish your belly was flatter, that other girl will always look better in that dress. Social media will always successfully feed your insecurities and you may end up miserable. So do it for your heart that works overtime, for your knees that will bear your weight until the end, for your body that fights for you and heals itself without you having as much as a clue. For a disease free life and for a good night’s sIeep. Do it for yourself, not for the gram.

A post shared by Shraddha Srinath (@shraddhasrinath) on

shortlink

Post Your Comments


Back to top button