
ബോളിവുഡ് സിനിമയിലെ പ്രിയ താരമാണ് കത്രീന കൈഫ്. ഇപ്പോഴിതാ നയൻതാരയും കത്രീനയും ഒരുമിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയിൽ തരംഗമാകുന്നു. കത്രീന കൈഫിന്റെ ബ്യൂട്ടി ബ്രാൻഡിന്റെ പ്രമോഷണനല്‍ വീഡിയോയിലാണ് നയൻതാരയുമുള്ളത്.
നയൻതാരയ്ക്ക് പുറമേ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ഉള്‍പ്പെടയുള്ളവരും പ്രമോഷണല്‍ വീഡിയോയിലുള്ളത്. തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാറായ നയൻതാര വന്നതിനു കത്രീന കൈഫ് നന്ദി അറിയിച്ചു. അമിതാഭ് ബച്ചൻ കത്രീനയ്ക്ക് അഭിനന്ദനമറിയിച്ചും രംഗത്ത് എത്തിയിരുന്നു.
Post Your Comments