മലയാള സിനിമയിലെ യുവനടനാണ് ദുല്‍ഖര്‍ സല്മാന്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് താരം എത്താറുണ്ട് .
ഇപ്പോഴിതാ മകള്‍ മറിയം അമീറ സല്‍മാനൊപ്പം നില്ക്കുന്ന ഒരു ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഞങ്ങളുടെ നില്‍പ്പ് പോലും ഒരുപോലെ എന്നാണ് ദുല്‍ഖര്‍ ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.
Post Your Comments