
തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഒടിയന് ചിത്രത്തിന്റെ സംവിധായന് ശ്രീകുമാര മേനോന് തന്നെ ഭീഷണിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് പരാതി നല്കി താരം.
തന്നെ അപമാനിക്കുന്നുവെന്നും ഒപ്പം ഉള്ളവരെ ഭീഷണിപ്പെടുത്തുന്നതായും താരം പരാതിയില്‍ പറയുന്നു. തന്റെ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയപ്പെടുന്നതായും മഞ്ജു പറയുന്നു.
ഒടിയന് ചിത്രത്തിന്റെ ഭാഗമായി ഉണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ സംഘടിതശ്രമം ആണെന്നും ഡിജിപിയെ നേരില്‍ കണ്ടു പരാതി നല്കിയ താരം പറയുന്നു
Post Your Comments