ബോളിവുഡിലെ താരസുന്ദരിയാണ് സോനാക്ഷി സിൻഹ. ആരാധകർക്ക് ഒരു സർപ്രൈസുമായി അടിപൊളി ഡിസൈൻ ഉള്ള സ്യൂട്ടും പാന്റസും ധരിച്ചെത്തിയതാണ് താരം. എന്നാൽ ഇത് റൺവീർ സിംഗിന്റയെ കോട്ട് അല്ലേ എന്നാണ് താരത്തിന്റെ വസ്ത്രം കണ്ട് ആരാധകർ ചോദിക്കുന്നത്.
മഞ്ഞയും കറപ്പും കലർന്ന ചെക്ക് ഡിസൈനുള്ള സ്യൂട്ടും പാന്റമുമാണ് സൊനാക്ഷി ധരിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ഇതേ ഡിസൈനിലുള്ള സ്യൂട്ട് ധരിച്ച് റൺവീറും എത്തിയിരുന്നു. ഈ സാമ്യതയാണ് സോനാക്ഷിയുടെ ചിത്രത്തെ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. ഇത് കോപ്പിയടി ആണോ എന്നാണ് ആരാധകരുടെ സംശയം. പിന്നീടാണ് രണ്ട് വസ്ത്രത്തിന്റെയും ഡിസൈനർ ഒന്നാണെന്ന് മനസിലാക്കുനRanveer Singh
View this post on Instagram
സെലിബ്രറ്റി ഡിസൈൻർ ധ്രുവ് കപൂർ ആണ് ഈ വസ്ത്രങ്ങൾ ഒരുക്കിയത്. ഇതോടെ റൺവീറിന്റെ സ്യൂട്ട് നൽകി സൊനാക്ഷിയെ പറ്റിച്ചോ എന്നും ആരാധകരിൽ ചിലർ ചോദിക്കുന്നു.
Post Your Comments