CinemaGeneralLatest NewsMollywoodNEWS

ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടത് രമേശ് പിഷാരടി

ഒരുകൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിന് സാങ്കേതികപ്രവര്‍ത്തകരായി എത്തുന്നത്

നവാഗതനായ ഷംസു സൈബയുടെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടു. ഒരുകൂട്ടം പുതുമുഖങ്ങള്‍ സാങ്കേതികപ്രവര്‍ത്തകരായി എത്തുന്ന ചിത്രത്തിന് ‘മണിയറയിലെ അശോകന്‍’ എന്നാണ് പേര്. രമേശ് പിഷാരടിയാണ് ഈ പേര് നിര്‍ദേശിച്ചതെന്ന് ഇത് സംബന്ധിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു.

 

 

View this post on Instagram

 

Here is the title poster for Wayfarer Films Production One. “Maniyarayile Ashokan”. It’s a special film and we are introducing several technicians with the film. It’s important for me to introduce new talent. Debutant Director Shamzu Zayba, Debutant DoP Sajad Kakku, Debutant Writers Vineeth Krishnan & Magesh Boji , Debutant Music Director Sreehari K Nair, Debutant Still Photographer Shuhaib and lastly Debutant Producer you’re truly. It’s a sweet and fun idea and we’ve put in everything to make sure it translates to that on screen. A big shoutout to Ramesh Pisharody for suggesting the title ! Lots of love to all of you for all the support for our venture. #WayfarerFilms #ProductionOne #ManiyarayileAshokan #andsowebegin #first #ImAPerducer

A post shared by Dulquer Salmaan (@dqsalmaan) on

ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവുമൊക്കെ പുതുമുഖങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സജാദ് കക്കു നിർവ്വഹിക്കുന്നു. വിനീത് കൃഷ്ണന്‍, മഗേഷ് ബോജി എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button