BollywoodCinemaGeneralLatest NewsNEWS

ഹൃദയരോഗ ബാധിതരായ കുട്ടികളെ സഹായിക്കാൻ ആലിയ ഭട്ട് – വീഡിയോ

കുട്ടികൾ മുതിർന്നവരേക്കാൾ പോസിറ്റീവ് ആണ്

ഹൃദയരോഗ ബാധിതരായ കുട്ടികളുടെ ചികിത്സയ്‍ക്ക് ഫണ്ട് കണ്ടെത്താൻ നടത്തുന്ന പെയിന്റിംഗ് പ്രദര്‍ശനത്തിന് പിന്തുണയുമായി ബോളിവുഡ് നടി ആലിയ ഭട്ട്. ചടങ്ങിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. കുട്ടികൾ മുതിർന്നവരേക്കാൾ പോസിറ്റീവ് ആണ്, അവർക്ക് മോശം സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. നെഗറ്റീവ് മാനസികാവസ്ഥയുമില്ല . അതുകൊണ്ട് തന്നെ അവർ വേഗം സുഖപ്പെടുമെന്നാണ് താൻ കരുതുന്നതെന്നും ആലിയ ഭട്ട് പറഞ്ഞു.

 

 

View this post on Instagram

 

#aliabhatt today at wadia hospital

A post shared by Viral Bhayani (@viralbhayani) on

മുംബൈയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിൽ ആര്‍ ട് ഫോര്‍ട് ദ ഹേര്‍ട് എന്ന പേരിലായിരുന്നു ചടങ്ങ് നടന്നത്. ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ച ശിശുരോഗ വിദഗ്ദ്ധ സുമിത്ര വെങ്കടേഷ് ഉള്‍പ്പടെയുള്ളവരെ ആലിയ അഭിനന്ദിക്കുകയും ചെയ്‍തു.

shortlink

Related Articles

Post Your Comments


Back to top button